banner

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സമാപനമായി

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം 2022 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പേരൂർ ഗോപിക സദനം എൽ പി സ്കൂളിൽ വച്ച് കുണ്ടറ എംഎൽഎ വിഷ്ണുനാഥ് നിർവഹിച്ചു. കോവിഡ് പ്രവർത്തനങ്ങളിൽ സർക്കാർ തീരുമാനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കുന്നതിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്ത് പ്രസിഡന്റ് ആർ ദേവദാസിനെ കൊറ്റങ്കര പൗരാവലി ആദരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പ്രശസ്ത സിനിമ സീരിയൽ താരം ദേവി മേനോൻ നിർവഹിച്ചു.

Post a Comment

0 Comments