(ഫോട്ടോ : ലോലിറ്റ് ഇടുക്കി)
ഇടുക്കി : മണ്ണിടിച്ചിലിനെ തുടർന്ന് യാത്ര നിരോധിച്ചു. മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്രയാണ് ജില്ലാ ഭരണകൂടം നിരോധിച്ചത്.
വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
0 Comments