banner

പേരൂർ മീനാക്ഷി വിലാസം എൽ. പി സ്കൂളിൽ ദേശീയ ഉച്ചഭക്ഷണ ദിനാചാരണം നടത്തി

കൊല്ലം : പേരൂർ മീനാക്ഷി വിലാസം എൽ. പി സ്കൂളിൽ ദേശീയ ഉച്ചഭക്ഷണ ദിനാചാരണതിന്റെ ഭാഗമായി നൂൺ മീൽ കൺവീനറായ എസ്സ്. സ്മിത ബോധവത്കരണ ക്ലാസ്സ്‌ നടത്തി. പി. ടി. എ പ്രസിഡന്റ്‌ എൻ. സുഭാഷ് അധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ബിന്ദു സ്വാഗതം പറയുകയും, കൊറ്റങ്കര പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് സ്ഥിരം സമിതി ചെയർമാനും എസ്. എം. സി ചെയർമാനുമായ ടി. അർജുനൻ പിള്ള ആശംസയും, സ്റ്റാഫ് സെക്രട്ടറി വിജി പാപ്പച്ചൻ നന്ദിയും പറഞ്ഞു

إرسال تعليق

0 تعليقات