banner

സൗദിയിൽ തെന്നി അർജന്റീന; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയം

ചൊവ്വാഴ്ച നടന്ന 2022 ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീന 51-ാം റാങ്കുകാരായ സൗദി അറേബ്യക്കെതിരെ 1-2 ന് തോറ്റു.. 10-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെസ്സിയാണ് അർജന്റീനയുടെ സ്‌കോറിംഗ് തുറന്നത്. 48-ാം മിനിറ്റിൽ ഫോർവേഡ് സലേഹ് അൽ-ഷെഹ്‌രി സൗദി അറേബ്യയ്‌ക്ക് സമനില നേടിക്കൊടുത്തു, മിഡ് ഫീൽഡർ സലേം അൽ ദൗസരി വിജയമുറപ്പിച്ച.

Post a Comment

0 Comments