banner

കൊല്ലത്ത് പോക്സോ കേസിൽ അധ്യാപകൻ കസ്റ്റഡിയിൽ

കൊല്ലം : കൊല്ലത്ത് പോക്സോ കേസിൽ അധ്യാപകൻ കസ്റ്റഡിയിൽ. കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂൾ സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനാണ് പൊലീസിന്‍റെ പിടിയിലായത്. 

പൂര്‍വ്വ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇയാളെ കിഴക്കേ കല്ലട പൊലീസ് ചോദ്യം ചെയ്യുകയാണ്.

Post a Comment

0 Comments