കൊല്ലം : തെന്മല കഴുതുരുട്ടിയാറിൻ്റെ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ആര്യങ്കാവ് മുരുകന്‍പാഞ്ചാലില്‍ ആണ് സംഭവം.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം. വിവരമറിഞ്ഞ് തെന്മല പോലിസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments