banner

ക്രിസ്റ്റല്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍; 10 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ്

വയനാട് : ക്രിസ്റ്റല്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന 105 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയുമായി മൂന്നംഗ ലഹരിക്കടത്തുസംഘം പിടിയില്‍.

വയനാട് കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിൽ അന്താരാഷ്ട്ര മാർക്കറ്റിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 105 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായി മൂന്നംഗ ലഹരിക്കടത്തുസംഘം പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് യൂനിസ് (31), വേണ്ണിയൂർ സ്വദേശി മുഹമ്മദ് ഫാരിസ് (27), ഹഫ്‌സീർ എൻ എ (25)എന്നിവരാണ് പിടിയിലായത്.

Post a Comment

0 Comments