banner

തൃക്കരുവ: വിമുക്ത ഭടൻ സുന്ദരൻ അന്തരിച്ചു

തൃക്കരുവ : മണലിക്കട ഹാലാസ്യം വീട്ടിൽ വിമുക്ത സൈനികൻ സുന്ദരൻ (62) അന്തരിച്ചു. രാധയാണ് ഭാര്യ.. സി.പി.ഐ തൃക്കരുവ ലോക്കൽ കമ്മിറ്റിയംഗമാണ്. 
സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. .

Post a Comment

0 Comments