banner

അഞ്ചാലുംമൂട്ടിൽ വി.പി രാമകൃഷ്ണപിള്ള അനുസ്മരണം രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു - LIVE UPDATES

അഞ്ചാലുംമൂട് : മുൻ മന്ത്രിയും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന അന്തരിച്ച വി.പി രാമകൃഷ്ണപിള്ളയുടെ ആറാമത് ചരമവാർഷികവുമായി ബന്ധപ്പെട്ട് ആർ.എസ്.പി കൊല്ലം ജില്ലാ കമ്മിറ്റി അഞ്ചാലുംമൂട്ടിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം മുൻ പ്രതിപക്ഷ പാർട്ടി നേതാവും ഐകൃജനാധിപത്യ മുന്നണി നേതാവുമായ രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 

വൈകിട്ട് അഞ്ചരയോടെ അഞ്ചാലുംമൂട് കോർപ്പറേഷൻ മൈതാനിയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് എം.എസ് ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.

Updating...

إرسال تعليق

0 تعليقات