കഴിഞ്ഞദിവസമാണ് കൊല്ലം അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള വീട്ടില്‍ രാത്രിയോടെ കിടപ്പുമുറിയില്‍ നിന്നും മൃതദേഹം കണ്ടത്. ഡോ. അരവിന്ദ്-ദേവിക ദമ്പതിമാരുടെ ഏകമകളാണ് അര്‍പ്പിത.
അര്‍പ്പിത എംബിബിഎസ് പഠനത്തിനുശേഷം പിജിയും പൂര്‍ത്തിയാക്കിയിരുന്നു. അഞ്ചല്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
0 Comments