കൊച്ചി-കോഴിക്കോട്-ബഹ്റൈന്‍ വിമാനമാണ് രണ്ടര മണിക്കൂറായി പിടിച്ചിട്ടിരിക്കുന്നത്. വിമാനം ടേക് ഓഫ് ചെയ്ത ശേഷം നിര്‍ത്തിയിടുകയായിരുന്നുവെന്നാണ് വിവരം.
സാങ്കേതിക തകരാര്‍ ആണെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനത്തില്‍ എസി കൃത്യമായി പ്രവര്‍ത്തിക്കാത്തതും യാത്രക്കാരെ വലയ്ക്കുകയാണ്. വിമാനത്തിന്റെ ഡോര്‍ അടച്ച സമയത്തുണ്ടായ സാങ്കേതിക തകരാറാണ് പിടിച്ചിടാന്‍ കാരണമെന്നാണ് പറയുന്നത്. ടേക് ഓഫ് ചെയ്ത ശേഷം അറിയിപ്പ് പോലും നല്‍കാതെയാണ് വിമാനം നിര്‍ത്തിയിട്ടതെന്ന് യാത്രക്കാര്‍ പറയുന്നു.
0 تعليقات