banner

കൊല്ലം ബൈപ്പാസിൽ വീണ്ടും വാഹനാപകടം; ഒരാൾ മരിച്ചു

അഞ്ചാലുംമൂട് : കൊല്ലം ബൈപ്പാസ് പരപ്പത്ത് മുക്കിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾ മരണപ്പെട്ടു. കടവൂർ ജയ ഭവനം സുനിൽകുമാർ(കൊച്ചുകുട്ടൻ) (53) മരണപ്പെട്ടത്.

ഇന്ന് രാവിലെയോടെയാണ് സംഭവം.  ബൈക്ക് യാത്രികനായ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ എൻ എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ കാറിടിക്കുകയായിരുന്നു.  ഭാര്യ: ബിന്ദു മക്കൾ: രേവതി, ദേവു.

Post a Comment

0 Comments