കരിക്കോട് ടി.കെ.എം കോളേജിലെ അരുൺ മോഹന് വിജയത്തിളക്കം
കേരള യൂണിവേഴ്സിറ്റി അത്ലെറ്റിക്ക് മീറ്റിൽ വിജയത്തിളക്കവുമായി അരുൺ മോഹൻ. കരിക്കോട് ടി.കെ.എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബി.എസ്.സി സുവോളജി ബിരുദ്ധ വിദ്യാർഥിയായ അരുൺ മോഹൻ ഇരുപത് കിലോമീറ്റർ വോക്കിംഗ് റേസിലാണ് രണ്ടാം സ്ഥാനം നേടി വിജയത്തിളക്കം കൈവരിച്ചത്.
0 تعليقات