banner

കൊല്ലത്ത് കാറിന് തീപിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു

കൊല്ലം : കാറിന് തീപിടിച്ച് യുവാവ് മരിച്ചു. കൊല്ലം പരവൂർ പാലമുക്കിലാണ് സംഭവം. വേളമാനൂർ സ്വദേശി സുധിയാണ് മരിച്ചത്. പ്രാദേശിക മാധ്യമപ്രവർത്തകനായിരുന്നു ഇയാൾ.

തീപിടിച്ചതിന് പിന്നാലെ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments