banner

കാഞ്ഞാവെളി, കോലേഴത്ത് വടക്കതിൽ സരസ്വതി അന്തരിച്ചു

അഞ്ചാലുംമൂട് : കാഞ്ഞാവെളി കോലേഴത്ത് വടക്കതിൽ പരേതനായ ചന്ദ്രബോസിൻ്റെ ഭാര്യ സരസ്വതി വാർദ്ധക്യ സഹജമായ അസുഖം മൂലം അന്തരിച്ചു. 84 വയസ്സായിരുന്നു. മക്കൾ: ജയലാൽ, ലീന മരുമക്കൾ: ലക്ഷ്മി, വേണു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ. 

Post a Comment

0 Comments