banner

കൊല്ലം കോർപ്പറേഷൻ കൗൺസിലർ രാജു നീലകണ്ഠൻ അന്തരിച്ചു

കൊല്ലം : കാവനാട് കേര നഗർ 207, മഠത്തിൽ കിഴക്കതിൽ വീട്ടിൽ രാജു നീലകണ്ഠൻ (58) അന്തരിച്ചു. കൊല്ലം കോർപ്പറേഷൻ മൂന്നാം ഡിവിഷൻ മീനത്തുചേരി കൗൺസിലറാണ്. ഭാര്യ: സന്ധ്യ. മക്കൾ: രേഷ്മ, ലക്ഷ്മി. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും. 

Post a Comment

0 Comments