കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18ന് രാവിലെ ഏഴിന് കൊല്ലം ഡിപ്പോയില്‍ നിന്ന് റോസ്മല-തെ•ല ഡാം-പാലരുവി ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ഒരാള്‍ക്ക് 750 രൂപയാണ് യാത്രാനിരക്ക് ബുക്കിംഗിനായി 8921950903, 9496675635, 9447721659 നമ്പറുകളില്‍ വിളിക്കാം.
0 تعليقات