ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് നേരെ വധഭീഷണി ഉയര്‍ത്തുന്നത്. നഗരത്തില്‍ അദ്ദേഹം താമസിക്കുന്ന സില്‍വര്‍ ഓക് ബംഗ്ലാവില്‍ ചൊവ്വാഴ്ചയാണ് വധഭീഷണി ഉയര്‍ത്തിയുള്ള ഫോണ്‍കോള്‍ വന്നത്.
നേരത്തെയും പാവാറിന് സമാന വധ ഭീഷണി ഉണ്ടായിരുന്നു. അന്ന് അറസ്റ്റിലായ അതേ ബിഹാരി സ്വദേശിയാണ് ചൊവ്വാഴ്ചയും ഫോണില്‍ വധഭീഷണി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
0 Comments