banner

പോസ്റ്റ് ഓഫീസ് ജീവനക്കാരനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : തൃശൂരില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അയ്യന്തോള്‍ പോസ്റ്റ് ഓഫീസിലെ മെയില്‍ ഓവര്‍സിയര്‍ പുല്ലഴി സ്വദേശി ഹരിദാസ് (46) ആണ് മരിച്ചത്.

പോസ്റ്റ് ഇന്‍സ്പെക്ടറുടെ ഓഫീസിന്‍റെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments