banner

പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ മോദി അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ (100) അന്തരിച്ചു. ബുധനാഴ്ചയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂണിൽ നൂറാം ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി അമ്മയെ സന്ദർശിച്ചിരുന്നു, മാതാവിൻ്റെ പാദങ്ങൾ കഴുകുന്നതും അനുഗ്രഹം തേടുന്നതും കാണാവുന്ന ഫോട്ടോകൾ അദ്ദേഹം പങ്കുവെച്ചിരുന്നു..

إرسال تعليق

0 تعليقات