banner

എസ്.സി കോളേജ് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവർത്തകർ

ആലപ്പുഴ എസ്ഡി കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവർത്തകർ. കോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടത്. എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷത്തെ തുടർന്നാണ് എസ്എഫ്ഐ വിദ്യാർത്ഥികളെ പുറത്താക്കിയത്. നടപടി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ.

Post a Comment

0 Comments