ഉത്തർപ്രദേശിലെ ഹാമിർപൂരില്‍ പെൻസിലിന്റെ തൊലി തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു . പെൻസിൽ തൊലി തൊണ്ടയിൽ കുടുങ്ങിയ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബുധനാഴ്ച വൈകുന്നേരം സഹോദരൻ അഭിഷേകിനും സഹോദരി അൻഷികയ്ക്കുമൊപ്പം പഠിക്കുകയായിരുന്നു ആർട്ടിക എന്ന ഒന്നാം ക്ലാസുകാരി.
0 Comments