banner

അഷ്ടമുടിക്കായലിലേക്ക് ചാടിയ സ്ത്രീ മരിച്ചു.

അഞ്ചാലുംമൂട് : അഷ്ടമുടിക്കായലിലേക്ക് ചാടിയ സ്ത്രീ മരണപ്പെട്ടു. മരിച്ചത്. ഇവർ ചാടിയതിന് പിന്നാലെ രക്ഷപ്പെടുത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. പ്രാക്കുളം സ്വദേശിനി ബേബി ഗിരിജയാണ് മരിച്ചത്. സമീപവാസികൾ മൃതദേഹം തിരിച്ചറിയാത്തതിനാൽ അഞ്ചാലുംമൂട് പോലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു.

ഇഞ്ചവിള വൃദ്ധസദനത്തിന് സമീപത്തെ അഷ്ടമുടി കായലിൽ ഉച്ച തിരിഞ്ഞ്  വൈകിട്ട് 3 മണിയോടെയാണ് സംഭവം നടന്നത്. അഞ്ചാലുംമൂട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു. 

إرسال تعليق

0 تعليقات