അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കാന്‍ വേണ്ടിയാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയതെന്നാണ് അറിയുന്നത്. 26നു രാത്രി ഏഴരയോടെയാണു റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്നു യാത്രക്കാരെ പുറത്തിറക്കി ട്രെയിനില്‍ പരിശോധന നടത്തിയിരുന്നു.
ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് സതീഷ് ബാബു സമ്മതിച്ചു. സതീഷ് ബാബുവിന്റെ ഭാര്യ ഗുരുവായൂര്‍ എക്സ്പ്രസില്‍ ചെന്നൈയിലേക്കു പോകുകയായിരുന്നു.
0 Comments