banner

ലോകകപ്പ് ഫുട്ബോൾ: പോരാട്ടത്തിൽ അർജന്റീനയ്ക്ക് കിരീടം, പൊരുതി വീണ് ഫ്രാൻസ്

ഖത്തർ : ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തോൽപിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 3-3 ന് സമനില പാലിച്ച മത്സരത്തിൽ, വിധി നിർണ്ണയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ട് എന്ന അനിവാര്യമായ വിധി നിർണ്ണയ രീതിയാണ്.

Post a Comment

0 Comments