banner

ലോകകപ്പ് വിജയം; അർജന്റീനയിൽ ഇന്ന് പൊതുഅവധി

36 വർഷത്തിന് ശേഷം ലോകകപ്പ് നേടിയ മെസിയും കൂട്ടരും കപ്പുമായി ജന്മനാട്ടിൽ എത്തി. മെസിക്കും സംഘത്തിനും അർജന്റീനയിൽ വൻ വരവേൽപ്പാണ് നൽകിയത്. ലോകകപ്പുമായി ഇന്ന് ടീം നഗരം ചുറ്റും. ചാമ്പ്യന്മാരെ കാത്ത് ലക്ഷങ്ങളാണ് തെരുവുകളിൽ തടിച്ചുകൂടിയത്. ബ്യൂണസ് അയേഴ്സിൽ ആഹ്ളാദ പ്രകടനം തുടരുകയാണ്. അർജന്റീനയിൽ ഇന്ന് പൊതുഅവധിയാണ്. വർഷങ്ങൾക്ക് ശേഷം ഒരു ലാറ്റിൻ അമേരിക്കൻ ടീമിന്റെ ഫുട്ബോൾ കിരീടമാണ് വിജയത്തിന്റെ മറ്റൊരു പ്രത്യേകത.

Post a Comment

0 Comments