banner

കൊല്ലം സ്വദേശിയായ 46 കാരൻ ജിദ്ദയിൽ അന്തരിച്ചു

കൊല്ലം വെളിയം റോഡുവിള സ്വദേശി ഷിഹാബുദ്ദീൻ (46) ജിദ്ദയിൽ അന്തരിച്ചു. പുത്തൻവീട് ജമാലിന്റെയും നബീസ ബീവിയുടെയും മകനാണ്. ഭാര്യ ഹലീമ. മക്കൾ ആഫിയ, ആലിയ. കബറടക്കം നാട്ടിൽ.

Post a Comment

0 Comments