കൊല്ലം പള്ളിമുക്കിൽ വൻ തീപിടുത്തം. പള്ളിമുക്കിലെ സ്വകാര്യ വാഹന ഷോറൂമിന് പിറകിലെ ഫർണ്ണിച്ചർ ഗോഡൗണിലാണ് വൻ തീപിടുത്തം ഉണ്ടായത്. നാശനഷ്ടങ്ങളെ സംബന്ധിച്ച് അറിവായിട്ടില്ല. അഗ്നി രക്ഷാ സേന സ്ഥലത്ത് തുടരുന്നു. കൂടുതൽ വിവരങ്ങൾ അല്പസമയത്തിനകം.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Report by: Nishad
0 تعليقات