ഭർത്താവ് മണികണ്ഠനാണ് വെട്ടിക്കൽപ്പിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് മഹേശ്വരിയെ വെട്ടിയത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. പ്രതി മഹേശ്വരിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നു പോയതിനാൽ മഹേശ്വരി ഗുരുതര നിലയിലാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
0 Comments