ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര താല്‍കാലിക വിരാമം. യാത്രയിൽ ആവശ്യയമാ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കാത്തതിലാണ് താല്‍കാലികമായി നിർത്തി വെയ്ക്കാൻ തീരുമാനം.
പര്യടനത്തിനിടെ ജമ്മുവിൽ ബനിഹാലില്‍ വെച്ച് ജനക്കൂട്ടം യാത്രയിലേക്ക് ഒഴുകി എത്തിയിരുന്നു.
ഇത് വലിയ സുരക്ഷാപാളിച്ചയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പൊലീസ് നിഷ്ക്രിയമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കും.
0 Comments