കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം രാജിവച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് മന്‍പ്രീത് സിംഗ് ബാദല്‍ അറിയിച്ചത്.
ഏഴ് വര്‍ഷം മുമ്ബ് വലിയ പ്രതീക്ഷയോടെയാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിനെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചതെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പഞ്ചാബിനോടുള്ള നയങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് രാജിപ്രഖ്യാപനം. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് കാരണം ഉന്നതരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.
0 Comments