banner

കൊല്ലത്ത് 'എംപ്ലോയബിലിറ്റി രജിസ്ട്രേഷൻ ക്യാമ്പ്' ഫെബ്രുവരി നാലിന്

കൊല്ലം : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി നാലിന് എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ്.ജയശ്രീ ഉദ്ഘാടനം ചെയ്യും. 

പ്ലസ് ടു കഴിഞ്ഞ 18നും 35നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ രാവിലെ 10.30 ന് ആധാര്‍ കാര്‍ഡുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. 

വിവരങ്ങള്‍ക്ക് ജില്ല എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടാം. 
ഫോണ്‍: 8281359930, 7012212473.

Post a Comment

0 Comments