banner

കൊല്ലം ഇട്ടിവ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം. ഷെരീഫ് അന്തരിച്ചു

കൊല്ലം : ഇട്ടിവ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റും സി.പി.ഐ.എം കടയ്ക്കൽ ഏരിയാ കമ്മിയംഗവുമായിരുന്ന എം. ഷെരീഫ് അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

Post a Comment

0 Comments