ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് ഭൂചലനമുണ്ടായതെന്നാണ് ഔദ്യാഗിക വിലയിരുത്തൽ. ഇന്ത്യയിലും നേപ്പാളിലും ചൈനയിലും ഭൂമികുലക്കം അനുഭവപ്പെട്ടു. ഭൂചലനത്തിന്‍റെ ശക്തിയിൽ ഫാനും മറ്റ് ഗൃഹോപകരണങ്ങൾ കുലുങ്ങുന്നതിന്‍റെ വീഡിയോ ദൃശങ്ങളാണ് പുറത്തുവരുന്നത്.
ഡൽഹിയിൽ കനത്ത ഭൂചലനം; റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി : ഡൽഹിയിൽ ശക്തമായ ഭൂചലനം. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ കലിക മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 5.8 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തിയത്.
0 Comments