ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്.അപകടസമയത്ത് എസ്യു-30ന് 2 പൈലറ്റുമാരും മിറാഷ് 2000ന് ഒരു പൈലറ്റും ഉണ്ടായിരുന്നു.
മൂന്ന് പൈലറ്റുമാരിൽ ഒരാൾക്ക് മാരകമായ പരിക്കേറ്റു. അപകടത്തിന്റെ കാരണം കണ്ടെത്താൻ ഇന്ത്യൻ എയർഫോഴ്സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
0 Comments