banner

കൊല്ലം പേരൂർ മീനാക്ഷി വിലാസം ഗവ.എൽപി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കൊല്ലം : പേരൂർ മീനാക്ഷി വിലാസം ഗവ എൽപി സ്കൂളിൽ 74 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പി. ടി. എ പ്രസിഡൻ്റ് ശ്രീ.എൻ.സുഭാഷ് അധ്യക്ഷനായ ചടങ്ങിൽ കൊറ്റംങ്കര വിദ്യാഭാസ സ്ഥിരം സമിതി ചെയർമാൻ ശ്രീ.റ്റി. അർജ്ജുനൻ പിള്ള ദേശീയ പതാക ഉയർത്തുകയും,ഭരണഘടന ആമുഖം സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി പി.രാജി ചൊല്ലിക്കൊടുക്കുകയും ചെയ്തു. എസ്. എം. സി വൈസ് ചെയർമാൻ ശ്രീമതി .വൃന്ദ , എം. പി. റ്റി . എ പ്രസിഡൻ്റ് ശ്രീമതി .ശാരി ദാസ്, പി.ടി.എ അംഗമായ ശ്രീ.അനൂപ് എന്നിവർ കുട്ടികൾക്ക് മിഠായി വിതരണം നടത്തി.എം. എസ്.എം. കോളജിലെ വിദ്യാർഥികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു

Post a Comment

0 Comments