banner

കൊല്ലം താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന്


കൊല്ലം  താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിനു രാവിലെ 10:30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കും.

Post a Comment

0 Comments