banner

നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യാപാരിയില്‍നിന്ന് മൂവായിരം രൂപ തട്ടിയ വിരുതനെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യാപാരിയില്‍നിന്ന് മൂവായിരം രൂപ തട്ടിയ വിരുതനെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബറാണ് പിടിയിലായത്. പുത്തൂര്‍ ചെറുകുന്നത്തെ വ്യാപാരിയെയാണ് പ്രതി കബളിപ്പിച്ച്ത്.

إرسال تعليق

0 تعليقات