1971 ലായിരുന്നു പി. ജെ ജോസഫ് ദമ്പതികളുടെ വിവാഹം നടന്നത്. മക്കൾ: അപു, യുമന, ആൻറണി, പരേതനായ ജോമോൻ ജോസഫ്, മരുമക്കൾ: അനു, ഡോ.ജോ, ഉഷ
മുൻ മന്ത്രി പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശാന്ത. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഉച്ചക്ക് രണ്ടോടെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറാണ്.
0 Comments