banner

മണ്ണ് വണ്ടിക്ക് കൈക്കൂലി അഞ്ഞൂറ് പോരെന്ന് പറഞ്ഞ എസ്.ഐ കുടുങ്ങും; ചിരിച്ചു കൊണ്ട് ക്യാമറയിൽ പകർത്തി പൊലീസുകാരന് പണി കൊടുത്ത് ഡ്രൈവർ; ദൃശ്യങ്ങൾ പുറത്ത്

മണ്ണ് കടത്തിന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ് ഐ കുടുങ്ങും. അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബൈജു കുട്ടനാണ് കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയത്. തുക വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ എറണാകുളം ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.
രണ്ടു ലോഡ് മണ്ണ് കടത്താൻ 500 രൂപ കൈക്കൂലി പോരെന്ന് ഗ്രേഡ് എസ്.ഐ. ബൈജു കുട്ടൻ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.


Post a Comment

0 Comments