banner

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച 19- കാരി മരിച്ചു

കാസര്‍കോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയെത്തുടർന്ന് പത്തൊമ്പതുകാരി മരിച്ചു. കാസര്‍കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരികാസ്വാസ്ഥ്യമുണ്ടായി. 

ശാരീരികാസ്വാസ്ഥ്യം ഉണ്ടായത് പുതുവർഷദിനത്തിൽ ഓൺലൈൻ വാങ്ങിയ കുഴിമന്തി കഴിച്ചതിനുപിന്നാലെ
ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments