ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം നടന്നത്. ഇടറോഡിൽ നിന്നു പ്രധാന റോഡിലേക്ക് കയറിയ കാറിലേക്ക് പാറയും കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി മുകളിലേക്കു മറിയുകയായിരുന്നു. കാറ് പൂർണമായും തകർന്നു. കാർ യാത്രികൾ എതിരെ എത്തിയ ടിപ്പർ ലോറി നോക്കാതെ ഓടിച്ചു വന്നതാണ് അപകടകാരണമെന്നും അതല്ല ടിപ്പർ അമിത ലോഡുമായി എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നും അഭിപ്രായമുണ്ട്.
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ്. രക്ഷാപ്രവർത്തനം നടത്തിയത് അരമണിക്കൂറിനകം ഗതാഗത കുരുക്ക് ഒഴിവാക്കാനും കഴിഞ്ഞു.
0 Comments