banner

സ്റ്റേഷനിലുള്ളിൽ മുഖത്തടിപ്പിച്ചു; അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ എസ്ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാവ്

അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൽ എസ്.ഐ ജയശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാക്കൾ രംഗത്ത്. അഷ്ടമുടി മണലിക്കട സ്വദേശികളായ യുവാവാണ് എസ്.ഐ ജയശങ്കറിനെതിരെ രംഗത്ത് എത്തിയത്ത്. സ്റ്റേഷനിലുള്ളിൽ വാദിയെ കൊണ്ട് തൻ്റെ മുഖത്തടിപ്പിച്ചുവെന്നും കൂട്ടുകാരനെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചതായും യുവാക്കൾ ആരോപിച്ചു. ആക്രമത്തിനിരയായ യുവാവിൻ്റെ ആദ്യ പ്രതികരണം അഷ്ടമുടി ലൈവിന്. ഉടൻ പുറത്തുവിടും

إرسال تعليق

0 تعليقات