الصفحة الرئيسيةnews19കാരിക്ക് നേരെ നഗരമധ്യത്തിൽ പട്ടാപ്പകൽ ലൈംഗികാതിക്രമം; കോയമ്പത്തൂർ സ്വദേശി പിടിയിൽ 19കാരിക്ക് നേരെ നഗരമധ്യത്തിൽ പട്ടാപ്പകൽ ലൈംഗികാതിക്രമം; കോയമ്പത്തൂർ സ്വദേശി പിടിയിൽ الأربعاء, فبراير 22, 2023 ആലുവ നഗരമധ്യത്തിൽ പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം.മാറമ്പിള്ളി സ്വദേശിയായ 19കാരിയെ കോയമ്പത്തൂർ സ്വദേശിയായ യുവാവ് കടന്നുപിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ഇയാൾ കല്ലെറിഞ്ഞു. തുടർന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഓടിക്കയറിയ പ്രതിയെ റെയിൽവേ പോലീസാണ് പിടികൂടിയത്.
0 تعليقات