banner

കാഞ്ഞാവെളിയിൽ വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു

അഞ്ചാലുംമൂട് : പുരോഗമന കല സാഹിത്യ സംഘം കാഞ്ഞാവെളി വില്ലേജ് കമ്മിറ്റി വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ സാംസ്കാരിക സംഗമം സംഘടിപ്പിച്ചിച്ചു. കാഞ്ഞാവെളിയിൽ നടന്ന വേദി പു.ക.സ ജില്ലാ സെക്രട്ടറി ബി ഉണ്ണി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുരളി നാരായണൻ അധ്യക്ഷത വഹിച്ചു. കെ.കെ രാജേന്ദ്രൻ, രാജേഷ് വന്മള ഹരിലാൽ എന്നിവർ ആശംസ അർപ്പിച്ചു.

إرسال تعليق

0 تعليقات