banner

അഞ്ചാലുംമൂട് മുളക്കൽ വയലിൽ കടുത്ത ചൂടിൽ തീപിടുത്തം; തീയണച്ചത് യുവാക്കൾ

അഞ്ചാലുംമൂട് : മുളക്കൽ വയലിൽ തീപിടുത്തം. യുവാക്കളുടെ സമയോചിതമായി ഇടപെടലിൽ തീ അണച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. 

ഫയർഫോഴ്സ് എത്തിയെങ്കിലും അതിന് മുന്നേ തന്നെ പ്രദേശത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരായ യുവാക്കളുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിൽ തീ അണയ്ക്കുകയായിരുന്നു. കടുത്ത ചൂടിൽ വയൽ കത്തിയതാണ് തീപിടുത്തത്തിന് കാരണമായത്.

Post a Comment

0 Comments