മാറഞ്ചേരിയിലുള്ള മാതാവ് സഹലയുടെ വീട്ടില്‍ വന്നതായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.
ഉടനെ സഹലയുടെ പിതാവ് അബ്ദുള്‍ ഖാദര്‍ കിണറ്റിലിറങ്ങി കുട്ടിയെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
0 Comments