banner

ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കടലിൽ വീണ് അപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരിച്ചു . തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ മനേഷാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

മനേഷ് ചൂണ്ട ഇടുന്നതിനിടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. പോലീസ് വിവരങ്ങൾ അന്വേഷിച്ച് വരുകയാണ്

Post a Comment

0 Comments