banner

ഇഞ്ചവിള മാവിളയിൽ വീട്ടിൽ അസനാര് കുഞ്ഞ് നിര്യാതനായി

ഇഞ്ചവിള : മാവിളയിൽ വീട്ടിൽ അസനാര് കുഞ്ഞ് നിര്യാതനായി. 81 വയസ്സായിരുന്നു. ഭാര്യ ആരിഫാ ബീവി (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) മക്കൾ: നൗഷാദ്, നദീർ ഷാ  (അസറിൻ ഫുഡ്സ്), നിസ മരുമക്കൾ : സലീന, ഷീബ,
ഷിഹാബുദ്ദീൻ(ദുബായ്) 

Post a Comment

0 Comments