കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് ചാത്തന്നൂരിൽ നിന്നും കൊല്ലത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിനുള്ളിലാണ് സംഭവമുണ്ടായത്. ചാത്തന്നൂർ സ്വദേശിയായ നൂർജഹാൻ എന്ന വീട്ടമ്മയിൽ നിന്നാണ് ഇവർ പണം അപഹരിക്കാൻ ശ്രമിച്ചത്. വീട്ടമ്മയുടെ സമയോചിത ഇടപെടയിൽ യുവതിയെ പിടികൂടി ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.
ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്.
0 تعليقات